കലൂരില്‍ ആകര്‍ഷകമായ പ്രീ ലോഞ്ച് ഓഫറുമായി ‘MPS അരോമ’.

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ MPS ബില്‍ഡേഴ്സിന്‍റെ കലൂരിലുള്ള പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് അരോമയില്‍ നിന്നും ആകര്‍ഷകമായ പ്രീ ലോഞ്ച് ഓഫറോടെ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

മൂന്ന് നിലകളില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും കൂടാതെ എട്ട് നിലകളിലായി  48  2BHK & 3BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളുമടങ്ങുന്നതാണ് ഈ പ്രൊജക്ട്. ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂള്‍, കുട്ടികളുടെ കളിസ്ഥലം, ഹെല്‍ത്ത്‌ ക്ലബ്& ജിംനേഷ്യം, ക്ലബ് ഹൗസ്, സോന, മനോഹരമായ ലാന്‍ഡ്‌സ്കേപ്പ്ഡ്  ഗാര്‍ഡന്‍,  മള്‍ട്ടി പര്‍പ്പസ് ഏരിയ, ലൈബ്രറി, കാര്‍ വാഷിംഗ് ഏരിയ,  24×7 സെക്യൂരിറ്റി, CC TV, ഫർണീഷ്ഡ് വിസിറ്റേഴ്സ് ലോഞ്ച്, റൂഫ്ടോപ്‌ പാര്‍ട്ടി ഏരിയ, ബാര്‍ബിക്യൂ കൗണ്ടര്‍,  റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും MPS  അരോമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കലൂര്‍, ലിസ്സി മെട്രോ സ്റ്റേഷനുകൾക്കടുത്തായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ നിന്നും പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളായ ലിസി, PVS ഹോസ്പിറ്റല്‍ എന്നിവയിലേക്ക്  1 കിലോമീറ്ററിൽ താഴെയും, ലുലു മാള്‍, സെന്‍ട്രല്‍ മാള്‍ എന്നിവയിലേക്ക് 10 മിനിറ്റും യാത്ര ചെയ്‌താല്‍ മതിയാകും. കൂടാതെ ഇവിടെ നിന്നും 1 കിലോമീറ്റര്‍ മാറിയാല്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാം.

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഈ പാര്‍പ്പിട സമുച്ചയത്തിന്‍റെ ഭൂമിപൂജ ഏപ്രില്‍ 26 വ്യഴാഴ്ച്ച രാവിലെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു.  ആകർഷകവും വേറിട്ടതുമായ ഈ മനോഹര ഭവനത്തിന്റെ ബുക്കിങ്ങിനും പ്രീ ലോഞ്ച് ഓഫറിനുമായി വിളിക്കേണ്ട നമ്പർ +91 9846 77 88 88

Contact Builder

    Name*

    Email*

    Mobile*

    Message

    prp