കൊച്ചി: തൃപ്പൂണിത്തുറയിലുള്ള MPS ബില്‍ഡേഴ്സിന്റെ AAMBIENCE പ്രൊജക്ടില്‍ നിന്നും ആകര്‍ഷകമായ ഓഫറുകൾക്കൊപ്പം GST ഇല്ലാതെ അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരം. മോഡല്‍ അപ്പാര്‍ട്ട്മെന്റ് കാണുവാനും ബുക്ക് ചെയ്യുവാനും അവസരമൊരുക്കിക്കൊണ്ട് മാര്‍ച്ച് 30, 31 ഏപ്രില്‍ 1, 2 തീയ്യതികളില്‍ രാവിലെ 9. 30 മുതല്‍ വൈകുന്നേരം 7. 30 വരെ AAMBIENCE പ്രൊജക്റ്റിൽ സംഘടിപ്പിച്ചിരിക്കുന്ന എക്സ്പോയില്‍ ആദ്യം ബുക്ക് ചെയ്യുന്ന 10 പേര്‍ക്കാണ് ഈ അവസരം.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും 150 മീറ്റര്‍ മാത്രം മാറി തൃപ്പൂണിത്തുറ നഗരത്തിലേയ്ക്കുള്ള മെയിന്‍ റോഡിലാണ് ഈ പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്നത്. ആകര്‍ഷകമായ വില, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മികച്ച ലൊക്കേഷന്‍, മോഡേണ്‍ അമിനിറ്റീസ്, വിശാലമായ ഓപ്പണ്‍ സ്പേസ് എന്നിങ്ങനെ ഈ അപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ പലതാണ്. റെയിൽവേ സ്റ്റേഷൻ, നിര്‍ദിഷ്ട മെട്രോ സ്റ്റേഷൻ, ബസ് ടെർമിനൽ എന്നിവയിൽ നിന്നും കേവലം 350 മീറ്റർ മാത്രം മാറിയാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത് എന്നതും ആംബിയന്‍സിനെ സവിശേഷമാക്കുന്നു. കൊച്ചി നഗരത്തിലെ പ്രധാന ബിസിനസ്സ് സെന്ററുകളിലേക്കും, പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍ ഇന്‍ഫോപാര്‍ക്ക് തുടങ്ങിയവയിലേക്കും ഇവിടെനിന്ന് എളുപ്പത്തില്‍ എത്തിച്ചേരാം.

സ്വിമ്മിംഗ് പൂള്, ജിംനേഷ്യം, പാര്‍ട്ടി സ്പേസ്, ഷട്ടില്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ്, ബില്ല്യാര്‍ഡ്സ്, ലൈബ്രറി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി സേവനം, സിസിടിവി ക്യാമറ, സ്കൈ വാക്ക് എന്നിങ്ങനെ മുപ്പത്തിയഞ്ചിലധികം ലക്ഷ്വറി അമിനിറ്റീസുൾ ഉള്‍പ്പെടുത്തിയാണ് AMBIENCE ന്റെ നിര്‍മ്മാണം. മനോഹരമായ ഈ ട്വിൻ ടവർ പ്രൊജക്റ്റിന്റെ ആദ്യ ടവറിന്റെ നിർമ്മാണം പുരോഗമിക്കുന്നതോടൊപ്പം രണ്ടാമത്തെ ടവറായ മജസ്റ്റിക്കും ലോഞ്ച് ചെയ്യുകയാണ്
2&3 BHK യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്റ്റിനെക്കുറിച്ചും എക്സ്പോയെ കുറിച്ചും കൂടുതല്‍ അറിയുവാനും ബുക്കിംങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 9846778888
Contact Builder
