‘മോദി സര്‍ക്കാര്‍ 60 കോടി ജനങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റി’; അമിത് ഷാ

ഡല്‍ഹി: 60 കോടി ആളുകള്‍ ഒരു നേരത്തെ ഭക്ഷണം കണ്ടെത്താനാണ് സമയം ചെലവഴിച്ചത്. സര്‍ക്കാര്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ ദൈനംദിന ക്ലേശങ്ങളില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു-

“മോദി ജി അവരുടെ പ്രശ്നം ഒറ്റയടിക്ക് പരിഹരിച്ചു. അവര്‍ക്ക് വീടും ബാങ്ക് അക്കൗണ്ടുകളും ഗ്യാസ് സിലിണ്ടറുകളും ശുദ്ധമായ കുടിവെള്ളവും ആരോഗ്യ സൗകര്യങ്ങളും സൗജന്യ റേഷനും നല്‍കി. ഇപ്പോള്‍ ഈ ആളുകള്‍ക്ക് ആഗ്രഹങ്ങളുണ്ട്. ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചതിനാല്‍ ഫാനോ കൂളറോ വേണം. സ്‌കൂട്ടര്‍ വേണം. പ്രധാനമന്ത്രി അവരെ ആഗ്രഹങ്ങളുള്ളവരാക്കി. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുമ്ബോള്‍ മാത്രമേ അഭിലാഷങ്ങള്‍

prp

Leave a Reply

*