റമദാന്‍ ഓഫറുകളുമായി മിത്ര ബൊട്ടീക്

പത്തനംതിട്ട: പത്തനംതിട്ടയിലെ മിത്ര ബൊട്ടീക് റമദാന്‍ നാളിനെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു. മിത്രയില്‍ നിന്നും 20 മുതല്‍ 40 ശതമാനം വരെ കിഴിവില്‍ ഇപ്പോള്‍  തുണിത്തരങ്ങള്‍ സ്വന്തമാക്കാം.

ചുരിദാര്‍ ഡ്രസ്സ്‌ മെറ്റീരിയലുകള്‍, കുര്‍ത്തീസ്, ജീന്‍സ്,ടോപ്പ്,പാര്‍ട്ടി വെയര്‍, ബ്രൈഡല്‍ വെയര്‍, ഡിസൈനര്‍ സാരികള്‍, അനാര്‍ക്കലീസ്, ബൊട്ടീക് ഫാബ്രിക്സ് തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാ വസ്ത്രങ്ങളുടെയും വിപുല ശേഖരം ഇവിടെ ഒരുക്കിയിരിക്കുന്നു.

കൂടാതെ ഓഫറിനോടനുബന്ധിച്ച്  സ്ത്രീകളുടെയും കുട്ടികളുടെയും തുണിത്തരങ്ങളും വിവാഹ വസ്ത്രങ്ങളും കസ്റ്റമറുടെ അഭിരുചിക്കനുസരിച്ച് സ്റ്റിച്ച് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനവും മിത്രയില്‍ ഒരുക്കിയിരിക്കുന്നു.

prp

Related posts

Leave a Reply

*