‘മിറുകാ’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ജെ. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മിറുകാ’. ചിത്രത്തില്‍ ശ്രീകാന്ത്, റായ് ലക്ഷ്മി, ദേവ് ഗില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു പുലിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഗ്രാഫിക്സിന് ഏറെ പ്രാധന്യമുള്ള ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്നത് പനീര്‍സെല്‍വമാണ്.ജാഗ്വര്‍ സിനിമാസിന്റെ ബാനറില്‍ വിനോദ് ജെയിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

prp

Leave a Reply

*