കൊച്ചി: പ്രമുഖ ബില്‍ഡറായ മെലന്വുഡിന്റെ ഇടപ്പള്ളി ലുലു മാളിനടുത്തുള്ള പ്രോജക്റ്റ് മെലന്‍വുഡ് ഗ്രീന്‍സ് നിന്നും തവണകളായി പണമടച്ച് അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം. ബാങ്ക് വായ്പയും പലിശയുമില്ലാതെ അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ ഓഫറിന്റെ സവിശേഷത.
ഗ്രീന്‍ ബില്‍ഡിംഗ് കണ്സപ്റ്റില് പ്രകൃതിയോടിണങ്ങിയ വ്യത്യസ്ഥമായ ഒരു പ്രൊജക്റ്റാണ് മെലന്‍വുഡ് ഗ്രീന്‍സ്. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കോമണ്വാള് ഷെയറിംഗ് ഇല്ലാതെ 28 മനോഹരമായ അപ്പാര്‍ട്ട്മെന്റുകളടങ്ങിയതാണ് ഈ പ്രോജക്ട്. 22 വ്യത്യസ്തമായ ലേഔട്ടില്‍ നിന്നും തങ്ങള്‍ക്കിഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കാം എന്നുള്ളത് ‘മെലന്‍വുഡ് ഗ്രീന്‍സി‘ന്റെ പ്രത്യേകതയാണ്. വിശാലമായ ബെഡ് റൂമുകളോടുകൂടിയ 1345 SQ. Ft. മുതല്‍ 2800 SQ. Ft. വരെയുള്ള(2, 3, 4BHK & Duplex) യൂണിറ്റുകള്‍ അടങ്ങിയതാണ് മെലന്‍വുഡ് ഗ്രീന്‍സ്. എല്ലാ ബെഡ്റൂമുകള്‍ക്കും ഗാര്‍ഡനോട് കൂടിയുള്ള വിശാലമായ ബാല്‍ക്കണിയാണ് ഇതില്‍ ഓരോന്നിലും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ക്ലബ്ബ് ഹൗസ്, സ്വിമ്മിംഗ് പൂള്, ഹെല്‍ത്ത് ക്ലബ്ബ്, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങി എല്ലാവിധ ലക്ഷ്വറി അമിനിറ്റീസും ഉള്‍ക്കൊള്ളുന്നതാണ് മെലന്‍വുഡ് ഗ്രീന്‍സ്. കൂടാതെ മഴവെള്ള സംഭരണി, വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും ഈ പ്രോജക്റ്റിന്റെ ഭാഗമാണ്. കോമണ്‍ ഏരിയയിലെ ലൈറ്റിംഗിനുവേണ്ടി സോളാര്‍ വൈദ്യുതിയും, വൈദ്യുതി കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ ചാര്‍ജ്ജ് ചെയ്യുവാനുള്ള സൗകര്യവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓര്‍ഗാനിക് രീതിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിന്അനുയോജ്യമായ 3000 SQ. Ft. ഗ്രീന്‍ ഹൗസ് ഏരിയ ‘മെലന്‍വുഡ് ഗ്രീന്‍സി‘ന്റെ മറ്റൊരു സവിശേഷതയാണ്.
എട്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മെലന്‍വുഡ് ഗ്രീന്‍സ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇടപ്പള്ളി- ലുലു മെട്രോ സ്റ്റേഷനിലേക്ക് 1.7 കിലോമീറ്ററും വൈറ്റിലയിലേക്ക് 4.5 കിലോമീറ്ററും ഇന്‍ഫോപാര്‍ക്കിലേക്ക് 4 കിലോമീറ്ററും യാത്ര ചെയ്താല്‍ മതിയാകും. ഈ പ്രോജക്ടില്‍ നിന്നും നഗരത്തിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, തുടങ്ങിയവയിലേക്കും എളുപ്പത്തിലെത്താന്‍ സാധിക്കും.
ഇപ്പോള്‍ 1807 SQ. Ft സ്പേഷ്യസ് 3 ബെഡ്റൂം യൂണിറ്റ് 75 ലക്ഷത്തിന് ആകര്‍ഷകമായ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 8086111999
Contact Builder



