എ​ഴു​ത്ത് ലോ​ട്ട​റി മാ​ഫി​യ സം​ഘ​ത്തി​ലെ ഒ​രാള്‍ ​ പി​ടിയില്‍

കു​റ്റി​പ്പു​റം: എ​ഴു​ത്ത് ലോ​ട്ട​റി മാ​ഫി​യ സം​ഘ​ത്തി​ലെ ഒ​രാള്‍ ​ പി​ടിയില്‍ ​ .കൊ​ള​ക്കാ​ട് വ​ര​മ്ബ​ത്ത് നാ​രാ​യ​ണ​ന്‍ (51)ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.അ​മാ​ന ഹോ​സ്പി​റ്റ​ല്‍ റോ​ഡി​ന് സ​മീ​പ​ത്തു​ള്ള ലോ​ട്ട​റി ക​ട​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

ഈ ​ക​ട​യി​ല്‍ നി​ന്ന് മു​മ്ബ് പ​ല ത​വ​ണ എ​ഴു​ത്തു ലോ​ട്ട​റി പി​ടി​ച്ചി​രു​ന്നു.

ഓ​രോ ത​വ​ണ​യും പി​ടി​ക്കു​മ്ബോ​ള്‍ ന​ട​ത്തി​പ്പി​നാ​യി പു​തി​യ​യാ​ളെ ഏ​ല്‍​പി​ച്ചാ​ണ് വീ​ണ്ടും ക​ട ന​ട​ത്തു​ന്ന​ത്. 5100 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും ന​മ്ബ​രു​ക​ള്‍ എ​ഴു​തി വെ​ച്ച ക​ട​ലാ​സു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ക​ട​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന് ശി​പാ​ര്‍​ശ ന​ല്‍​കും.

prp

Leave a Reply

*