ലെനോവോയുടെ ഫാബ് 2 പ്ലസ്

ലെനോവോയുടെ ഫാബ് 2 പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. ഇതിന്‍റെ വില 14,999 രൂപയാണ്. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രമാണ് ഫാബ് 2 പ്ലസിന്‍റെ വില്‍പ്പന. ഫാബ് 2 പ്ലസിന് പൂര്‍ണ്ണമായും ലോഹനിര്‍മ്മിത ബോഡിയാണ്. 1.3 ജിഗാഹെട്സ് ഒക്ടാകോര്‍ മീഡിയാടെക് പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ഫാബ്ലെറ്റിന് മൂന്ന് ജിബി റാം കപ്പാസിറ്റിയും, 32 ജിബി ഇന്റേണല്‍ മെമ്മറിയുമാണ്‌.  ഷാംപെയിന്‍ ഗോള്‍ഡ്, ഗണ്‍മെറ്റല്‍ ഗ്രേ ബോഡിനിറങ്ങളില്‍ ഫാബ് 2 പ്ലസ് ലഭിക്കും.

prp

Leave a Reply

*