അമീര്‍ ഖാന്‍റെ ഗുസ്തി പരിശീലനം

അമീര്‍ ഖാന്‍ ദംഗല്‍ എന്ന സിനിമയ്ക്ക് വേണ്ടി ഗുസ്തി പരിശീലിക്കുന്നതിന്‍റെ വിഡിയോ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മൂന്നുദിവസത്തെ കലക്ഷനിലൂടെ നൂറുകോടി ക്ളബ്ബില്‍ കയറുന്ന ആദ്യചിത്രമായി ദംഗല്‍ മാറി. നാലുനാള്‍കൊണ്ട്  ദംഗല്‍ നേടിയത് 132.43 കോടി രൂപ. ഗുസ്തിതാരവും പരിശീലകനുമായ മഹാവീര്‍സിങ്ങിന്‍റെ ജീവചരിത്രസിനിമയാണ് ദംഗല്‍.

prp

Leave a Reply

*