കോട്ടയം നസീറിന്‍റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചന്‍ കോപ്പിയടിയെന്ന് ആരോപണം

കൊച്ചി: കോട്ടയം നസീറിന്‍റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചനെ ചൊല്ലി വാദങ്ങള്‍ ചര്‍ച്ചയാവുകയാണ്. കുട്ടിച്ചനിലെ പ്രമേയം തന്‍റെ സിനിമയിലെ ഒരു ഭാഗവുമായി വളരെ സാദൃശ്യം തോന്നിക്കുന്നുവെന്ന വാദവുമായി സംവിധായകന്‍ സുദേവന്‍ പെരിങ്ങോടാണ് രംഗത്ത് വന്നിരിക്കുന്നത്.

സുദേവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച അകത്തോ പുറത്തോ എന്ന ചിത്രത്തിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്‍റെ ആശയവും പരിചരണ രീതിയും അതുപോലെ എടുത്തിരിക്കുകയാണെന്നാണ് വാദം. ഫെയ്‌സ്ബുക്കിലൂടെ കോട്ടയം നസീറിനുള്ള ഒരു കുറിപ്പായാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിമിക്രി താരവും നടനുമായ കോട്ടയം നസീറിന്‍റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചനെ ചൊല്ലിയുള്ള വിവാദങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. കുട്ടിച്ചനിലെ പ്രമേയം തന്‍റെ സിനിമയിലെ ഒരു ഭാഗവുമായി വളരെ സാദൃശ്യം തോന്നിക്കുന്നുവെന്ന വാദവുമായി സംവിധായകന്‍ സുദേവന്‍ പെരിങ്ങോടാണ് രംഗത്ത് വന്നിരിക്കുന്നത്.

സുദേവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച അകത്തോ പുറത്തോ എന്ന ചിത്രത്തിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്‍റെ ആശയവും പരിചരണ രീതിയും അതുപോലെ എടുത്തിരിക്കുകയാണെന്നാണ് വാദം. ഫെയ്‌സ്ബുക്കിലൂടെ കോട്ടയം നസീറിനുള്ള ഒരു കുറിപ്പായാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

prp

Leave a Reply

*