
ജമ്മു കശ്മീരിലെ അനന്ത്നാഗിലും കുല്‍ഗാമിലും ഏറ്റുമുട്ടല്‍. അനന്ത്നാഗില്‍ രണ്ട് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമില്‍ രണ്ട് ഭീകരരെ വളഞ്ഞു. അതിര്‍ത്തി മേഖലയില്‍ പലയിടത്തും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രണ്ടാഴ്ചക്കിടെ 15ഓളം ഭീകരരെ വധിച്ചതായി കരസേന മേധാവി ജനറല്‍ എം എം നരവാണെ പ്രതികരിച്ചു.അനന്ത്നാഗിലെ ലല്ലാനില് സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സൈന്യം വധിച്ചു. രണ്ട് പിസ്റ്റളുകളും…
