കെഎസ്‌ആ​ര്‍​ടി​സി​യി​ല്‍ ജനുവരി 16 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്

കൊ​ച്ചി: കെഎസ്‌ആ​ര്‍​ടി​സി​ മാനേജ്മെന്‍റിന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂ​ണി​യ​നു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കിന് ഒരുങ്ങുന്നു.

ജ​നു​വ​രി 16 അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വിളിച്ച്‌ കൂട്ടിയ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ യോ​ഗത്തിലാണ് തീരുമാനം.

 

 

prp

Leave a Reply

*