മലയാള ചിത്രം ‘കോഴിപ്പോര്’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതരായ ജിബിറ്റ് ജോര്‍ജ് , ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോഴിപ്പോര്’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം മാര്‍ച്ച്‌ 6ന് പ്രദര്‍ശനത്തിന് എത്തും.

പൗളി വത്സന്‍, ഇന്ദ്രന്‍സ്, സുധി കോപ്പ, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിനോയ് ജനാര്‍ദ്ദനന്‍ ആണ്. വിജി ജയകുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

prp

Leave a Reply

*