കൊച്ചിയില്‍ ബ്ലാക്ക് ഫംഗസ്‍ ബാധ; സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉദയംപേരൂര്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി : എറണാകുളത്ത് ബ്ലാക്ക് ഫംഗസ് ബാധ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയ്ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. 38കാരിയായ സ്ത്രീ ഉദയംപേരൂര്‍ സ്വദേശിനിയാണ്.

കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎല്‍എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി.

prp

Leave a Reply

*