
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അവന്തിപോറയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
കോവിഡ് പ്രതിരോധം; ജാഗ്രതയ്ക്ക് കരുത്തേകി തദ്ദേശഭരണ സ്ഥാപനങ്ങള്‍
സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ അനീല്‍ഡ് ഗ്ലാസ്സുകളുടെ ഉപയോഗം നിരോധിച്ചു; 45.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേനയും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു.
