കാ​ഷ്മീ​രി​ല്‍ നാ​ല് ല​ഷ്ക​ര്‍ ഭീ​ക​ര​രെ സുരക്ഷാസേന പിടികൂടി


ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നാ​ല് ല​ഷ്ക​ര്‍ ഭീകരര്‍ പി​ടി​യി​ല്‍. സോ​പോ​റി​ല്‍​നി​ന്ന് സു​ര​ക്ഷാ​സേ​ന​യാ​ണ് ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​ത്.

വെല്ലുവിളികള്‍ മുഴക്കാനോ ശക്തി പരീക്ഷിക്കാനോ ഉള്ള സ്ഥലമല്ല സിനിമാ.

ഐ.എസ്.ആര്‍.ഓ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ സൈബര്‍ സ്പേസ്.

ഇന്നലെ കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ സംഘര്‍ഷത്തില്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സോ​ളാ​പ്പു​ര്‍ ജി​ല്ല​ക്കാ​ര​നാ​യ സു​നി​ല്‍ കാ​ലെ​യാ​ണു വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു.

prp

Leave a Reply

*