കരിപ്പൂര്‍ വിമാനദുരന്തം: മെഡിക്കല്‍ കോളജിലും ബീച്ച്‌ ആശുപത്രിയിലുമുള്ളവരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബീച്ച്‌ ഗവ. ആശുപത്രിയിലും ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുഉള്ള 12 പേരുടെയും ബീച്ച്‌ ഗവ. ആശുപത്രിയില്‍ ചികില്‍സയിലുള്ള 16 പേരുടെയും നില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചത്.

prp

Leave a Reply

*