കനക ദുര്‍ഗയ്ക്ക് വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി

പെരുന്തല്‍മണ്ണ: ശബരിമല പ്രവേശനം നടത്തിയ കനകദുര്‍ഗയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുമതി. പുലാമന്തോള്‍ ഗ്രാമ ന്യായാലയമാണ് (പെരുന്തല്‍മണ്ണ ഗ്രാമകോടതി) അനുമതി നല്‍കിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരം കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കഴിയാനുള്ള അവകാശം നിഷേധിക്കരുതെന്ന് കോടതി പറഞ്ഞു. കനകദുര്‍ഗയെ ആരും തടയരുത്. ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും കോടതി പറഞ്ഞു.

prp

Related posts

Leave a Reply

*