നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭന്‍ സാജന്‍ (50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാജനെ ശനിയാഴ്ചയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

prp

Leave a Reply

*