സൂപ്പര്‍ ഹീറോസിനെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ‘ജസ്റ്റിസ് ലീഗ്’

ഡിസി കോമിക്‌സ് സൂപ്പർ ഹീറോ ടീമിനെ ആസ്പദമാക്കി ഒരുക്കുന്ന സൂപ്പർ ഹീറോ ചിത്രമാണ് ‘ജസ്റ്റിസ് ലീഗ്’. ഹോളിവുഡ് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍പുറത്തെത്തി.

ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, വണ്ടര്‍ വുമണ്‍, അക്വാമാന്‍, സൈബോര്‍ഗ് എന്നിവരാണ് സിനിമയിലെ സൂപ്പര്‍ ഹീറോകള്‍. വീല്‍ ബീല്‍, ക്രിസ് ടെരിയോ എന്നിവരുടെ തിരക്കഥയില്‍ സാക്ക് സ്നിഗറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വാര്‍ണര്‍ ബ്രോസിന്‍റെ  ബാനറില്‍ ഒരുങ്ങുന്ന ഈ സൂപ്പർ ആക്ഷൻ ചിത്രം 2ഡി, 3ഡി ഐമാക്സ് 3ഡി എന്നിവയില്‍ നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.

 

prp

Leave a Reply

*