യൂട്യൂബില്‍ പുതിയ റെക്കോര്‍ഡ്‌ സൃഷ്ടിച്ച് ദുല്‍ക്കര്‍

dulquer-salman-jomonte-suviseshangal-movie-first-look-poster

യൂട്യൂബില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ദുല്‍ക്കര്‍ സല്‍മാന്‍. ദുല്‍ക്കറിന്‍റെ പുതിയ സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്‍റെ സുവിശേഷങ്ങൾ ടീസർ ഇതിനോടകം കണ്ടത് പതിനൊന്ന് ലക്ഷത്തില്‍പരം ആളുകളാണ്. 55 മണിക്കൂറുകൾക്കൊണ്ടാണ് ടീസർ കണ്ടവരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. മലയാളത്തിൽ ഇതാദ്യമായാണ് ഒരു ടീസർ ഇത്രവേഗത്തിൽ പത്ത് ലക്ഷം കടക്കുന്നത്. പുലിമുരുകൻ, തോപ്പിൽ ജോപ്പൻ, കസബ എന്നീ ടീസറുകളുെട റെക്കോർഡ് ആണ് ദുൽക്കർ ഇപ്പോള്‍ തകർത്തിരിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

ടീസര്‍ കാണാം..

 

prp

Leave a Reply

*