വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ജിഷ്ണുവിന്‍റെ വീട് സന്ദർശിച്ചു

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ ആത്മഹത്യചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്‍ മാതാപിതാക്കൾ മന്ത്രിയെ അറിയിച്ചു. മകന്‍റെ മരണത്തിന്‍റെ ഉത്തരവാദികള്‍ കോളജ് മാനേജ്മെന്റാണെന്ന് മാതാപിതാക്കള്‍ പറയുകയും ചെയ്തു.  ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന്‍ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

prp

Related posts

Leave a Reply

*