ബാങ്ക് വായ്പയും പലിശയും ഇല്ലാതെ ജ്യുവല്‍ ഓക്ഫീല്‍ഡ് അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം

കൊച്ചി: കൊച്ചി നഗരത്തില്‍ കലൂര്‍ മെട്രോ സ്റ്റേഷനടുത്ത് പ്രൈം ലൊക്കേഷനില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന “JEWEL OAKFIELD” ല്‍നിന്നും ബാങ്ക് വായ്പയും പലിശയും ഇല്ലാതെ  അപ്പാര്‍ട്ട്മെന്റുകള്‍  സ്വന്തമാക്കാം. 38 ലക്ഷം രൂപ മുതലുള്ള അപ്പാര്‍ട്ട്മെന്‍റുകള്‍ ലഭ്യമായ ഈ പ്രോജക്റ്റില്‍ നിന്ന് മാസ തവണകളായി പണമടച്ച് ഭവനം സ്വന്തമാക്കാം.

ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ 4 നിലകളിലായി നാല്‍പ്പത് 2/3 BHK അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയ ഈ പ്രൊജക്റ്റ്‌ കൊച്ചിയില്‍ ഒരു സിറ്റിലൈഫ് ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്. കലൂര്‍ എസ്ആര്‍എം റോഡില്‍ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍ നിന്നും മെട്രോ സ്റ്റേഷനിലേക്ക് 1.3 കിലോമീറ്ററും എറണാകുളം ടൗണ്‍ റെയില്‍വേസ്റ്റേഷനിലേക്ക് കേവലം 750 മീറ്ററും യാത്ര ചെയ്താല്‍ മതിയാവും.

നഗരത്തിലെ പ്രധാനപ്പെട്ട ഷോപ്പിംഗ്‌ മാളുകളിലേക്കും മറ്റു ബിസിനസ് സെന്‍ററുകളിലേക്കും M G റോഡിലേക്കുമൊക്കെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്നു എന്നത് ഈ പ്രോജക്റ്റിന്‍റെ വലിയ ഒരു ആകര്‍ഷണീയതയാണ്. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയും ഈ പ്രോജക്റ്റിന്‍റെ സമീപ സൗകര്യങ്ങളാണ്‌.

കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫിറ്റ്നസ് സോണ്‍, ഇന്റര്‍കോം, പവര്‍ ബാക്ക്അപ്പ്‌ തുടങ്ങിയ നിരവധി അമനിറ്റീസുകളോടെയാണ്  “JEWEL OAKFIELD” ഒരുങ്ങുന്നത്. ഗുണമേന്മക്ക് പ്രാധാന്യം കൊടുത്തു കൊണ്ട്  അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ജ്യുവല്‍ ഹോംസിന്‍റെ മനോഹരമായ ഈ പ്രോജക്റ്റ്‌ 2018 ഏപ്രിലില്‍ താമസത്തിന് തയ്യാറാകും.

ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9846020209

    Name*

    Email*

    Mobile*

    Message

     

    prp

    Related posts