ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘ഭൂമി’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണ് ‘ഭൂമി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നിധി അഗര്‍വാള്‍ ആണ് നായികയായി എത്തുന്നത്. സംവിധാനം ലക്ഷ്മണ്‍ ആണ്.

ചിത്രത്തില്‍ ജയം രവി ഒരു കര്‍ഷകന്‍ ആയിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മിക്കുന്നത് ഹോം മൂവി മേക്കേഴ്‌സ് ആണ്.

prp

Leave a Reply

*