വിവിധ ഗേറ്റഡ് കോളനികളില്‍ വില്ലാ പ്ലോട്ടുകൾ- 3.9 ലക്ഷം മുതല്‍

കൊച്ചി: പ്രമുഖ പ്രോപ്പർട്ടി ഡവലപ്പേഴ്‌സായ JAGS-ന്‍റെ വിവിധ ഗേറ്റഡ് കോളനി പ്രോജക്റ്റുകളിൽ നിന്ന് ആകർഷകമായ വിലയിൽ ഇപ്പോൾ പ്ലോട്ടുകൾ സ്വന്തമാക്കാം. കാക്കനാട് ഇൻഫോപാർക്കിനടുത്ത്‌ തെങ്ങോട്, പള്ളിക്കര, വൈറ്റില, എരൂര്‍, വെണ്ണല, ചോയ്സ് സ്കൂളിനടുത്ത് ഇരുമ്പനം  തുടങ്ങി കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ വില്ലകൾക്കനുയോജ്യമായ മനോഹരമായ പ്ലോട്ടുകള്‍ ജാഗ്സ് പ്രോപ്പർട്ടീസില്‍ ലഭ്യമാണ്.

വീടു വയ്ക്കുവാനോ, ഇന്‍വെസ്റ്റ്‌മെന്റിനോ യോജിച്ച വിവിധ വിലനിലവാരത്തിലുള്ള പ്ലോട്ടുകൾ ലഭ്യമാക്കുന്നതിൽ ജാഗ്സ് പ്രോപ്പർട്ടീസ് എന്നും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. സെന്റിന് 3.90 ലക്ഷം വിലവരുന്ന നാലു സെന്റിൽ തുടങ്ങുന്ന പ്ലോട്ടുകൾ മുതൽ ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച് 7,10,15 സെൻറ് എന്നിങ്ങനെ വിവിധ അളവുകളിലും വിലകളിലുമുള്ള പ്ലോട്ടുകൾ ഇനിയും ലഭ്യമാണ്.

ബാങ്ക് അപ്പ്രൂവ്ഡ് പ്രോജക്റ്റ് ആയതിനാൽ, ബാങ്ക് വായ്പ ആവശ്യമുള്ളവർക്കും അനുയോജ്യമാണ് ഈ പ്ലോട്ടുകള്‍. ജാഗ്സ് പ്രോപ്പർട്ടീസിന്‍റെ വിവിധ പ്രോജക്റ്റുകളെക്കുറിച്ചറിയുവാന്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം +91 9747904517

Request a Call back

[contact-form-7 404 "Not Found"] prp