ISL: നോര്‍ത്ത് ഈസ്റ്റ് കൊല്‍ക്കത്ത മത്സരം സമനിലയില്‍ കലാശിച്ചു.

isl

ഐഎസ്എലില്‍ നോര്‍ത്ത് ഈസ്റ്റ് കൊല്‍ക്കത്ത മത്സരം സമനിലയില്‍ കലാശിച്ചു. അഞ്ചാം മിനിറ്റില്‍  നിക്കോളാസ് വെലസിലൂടെ നോര്‍ത്ത് ഈസ്റ്റാണ് കളിയില്‍ മുന്നിലെത്തിയത്. അവസാന ഇഞ്ചുറി ടൈമില്‍ ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയ്ക്ക് നേടികൊടുത്ത ആശ്വാസ ഗോളിലൂടെ മത്സരം സമനിലയില്‍ അവസാനിച്ചു. പോയിന്റ്‌ പട്ടികയില്‍  കൊല്‍ക്കത്ത 13 പോയിന്റുമായി നാലാം സ്ഥാനത്താണ്. 10 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്തും നില്‍ക്കുന്നു.

prp

Leave a Reply

*