ബ്ലാസ്റ്റേര്‍സ് എഫ്സി ഗോവയെ 2-1ന് തോല്‍പ്പിച്ചു

keralamatchreport811ff

കൊച്ചി: കേരള ബ്ലാസ്റ്റേര്‍സ് എഫ്സി ഗോവയെ 2-1ന് തോല്‍പ്പിച്ചു. പകരക്കാരനായിറങ്ങിയ മലയാളി താരം സി.കെ.വിനീതാണ് ബ്ലാസ്റ്റേഴ്സിന് വിജയഗോള്‍ നേടികൊടുത്തത്. രണ്ടാം പകുതിയില്‍ ബെല്‍ഫോര്‍ട്ടിന്‍റെ ബൂട്സില്‍ നിന്നും ബ്ലാസ്റ്റേര്‍സിന്‍റെ ആദ്യ ഗോള്‍ പിറന്നു. ഈ ജയത്തോടെ  കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. രണ്ടാം പകുതിയില്‍ രണ്ടു താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് ഒന്‍പത് പേരുമായാണ് ഗോവ കളിച്ചത്. ഒമ്പതാം മിനിറ്റില്‍ റാഫേല്‍ കൊയ്ലോയിലൂടെ ഗോവയാണ് ആദ്യം ഗോള്‍ നേടിയത്.

 

prp

Leave a Reply

*