ബ്യൂണസ് ഐറിസ്: ഫുട്‌ബോളിലെ ഏറ്റവും വെറുക്കപ്പെട്ടവനാണ് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് എന്ന വിമര്‍ശനത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഏയ്ഞ്ചല്‍ ഡി മരിയ.
മറ്റെവെടിയെങ്കിലും പോയി കരയൂ എന്നാണ് എമിലിയാനോയെ വിമര്‍ശിച്ച ഫ്രഞ്ച് താരം ആദില്‍ റാമിയോട് എയ്ഞ്ചല്‍ ഡി മരിയ പറയുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറാണ് ദിബു. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി കരയൂ എന്നാണ് ഏയ്ഞ്ചല്‍ ഡി മരിയ പറഞ്ഞത്. ഇതിന് മറുപടിയുമായി റാമിയും എത്തി. നീ എന്നെ പഠിപ്പിക്കുകയാണ് ഏയ്ഞ്ചല്‍ എന്നാണ് റാമി തിരിച്ച് ചോദിച്ചത്.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiLCJ0ZXJyYS5jb20uYnIiLCJ3d3cubGlua3RyLmVlIiwid3d3LnRyLmVlIiwid3d3LnRlcnJhLmNvbS5iciJdLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdGltZWxpbmVfMTIwMzQiOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2JhY2tlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3JlZnNyY19zZXNzaW9uIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19zaG93X2J1c2luZXNzX3ZlcmlmaWVkX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19jaGluX3BpbGxzXzE0NzQxIjp7ImJ1Y2tldCI6ImNvbG9yX2ljb25zIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19zZW5zaXRpdmVfbWVkaWFfaW50ZXJzdGl0aWFsXzEzOTYzIjp7ImJ1Y2tldCI6ImludGVyc3RpdGlhbCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2R1cGxpY2F0ZV9zY3JpYmVzX3RvX3NldHRpbmdzIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd192aWRlb19obHNfZHluYW1pY19tYW5pZmVzdHNfMTUwODIiOnsiYnVja2V0IjoidHJ1ZV9iaXRyYXRlIiwidmVyc2lvbiI6bnVsbH0sInRmd19zaG93X2JsdWVfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfZ292X3ZlcmlmaWVkX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19zaG93X2J1c2luZXNzX2FmZmlsaWF0ZV9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1607243777780891650&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam&sessionId=6d1b723f3ab73aadc81601c6ab190932f148ba0e&theme=light&widgetsVersion=a3525f077c700%3A1667415560940&width=550px
ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗവ് സ്വന്തമാക്കിയതിന് പിന്നാലെ എമിലിയാനോയില്‍ നിന്ന് വന്ന സെലിബ്രേഷന്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങി. അശ്ലീല ആംഗ്യം കാണിച്ച താരത്തിനെതിരെ നടപടി എടുക്കണം എന്ന വാദമാണ് ശക്തമായത്. എന്നാല്‍ അര്‍ജന്റൈന്‍ താരങ്ങള്‍ തങ്ങളുടെ ഗോള്‍കീപ്പര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു.

