ഐപിഎല്‍: പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്‍ മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം.  15.3 ഓവറില്‍ വിജയിക്കാനാവശ്യമായ 199 റണ്‍സ് മുംബൈ ഇന്ത്യന്‍സ് നേടിയെടുത്തു. ആറാംമല്‍സരത്തില്‍ മുബൈയുടെ അഞ്ചാം വിജയമാണിത്. സ്കോര്‍: പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റിന് 198. മുംബൈ 15.3 ഓവറില്‍ രണ്ടു വിക്കറ്റിന് 199.

 

prp

Leave a Reply

*