ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ്​ നാ​ലാം ട്വ​ന്‍​റി20 ഇ​ന്ന്​

വെ​ലി​ങ്​​ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ സൂ​പ്പ​ര്‍ വി​ജ​യം നേ​ടി പ​ര​മ്ബ​ര സ്വ​ന്ത​മാ​ക്കി​യ​തി​​െന്‍റ ആ​വേ​ശ​വു​മാ​യി ടീം ​ഇ​ന്ത്യ വെ​ള്ളി​യാ​ഴ്​​ച വെ​ലി​ങ്​​ട​ണി​ല്‍ നാ​ലാം ട്വ​ന്‍​റി20​ക്കാ​യി പാ​ഡു​കെ​ട്ടും. ബു​ധ​നാ​ഴ്​​ച അ​വ​സാ​ന ഓ​വ​റി​ല്‍ കി​വീ​സി​നെ പി​ടി​ച്ചു​കെ​ട്ടി സ്​​കോ​ര്‍ തു​ല്യ​മാ​ക്കി​യ മു​ഹ​മ്മ​ദ്​ ഷ​മി​യും സൂ​പ്പ​ര്‍ ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ടു​ പ​ന്തു​ക​ളും സി​ക്​​സ​ര്‍ പ​റ​ത്തി​യ രോ​ഹി​ത്​ ശ​ര്‍​മ​യു​മാ​ണ്​ ഇ​ന്ത്യ​ക്ക്​ പ​ര​മ്ബ​ര​യി​ല്‍ 3-0ത്തി​​െന്‍റ അ​ഭേ​ദ്യ ലീ​ഡ്​ സ​മ്മാ​നി​ച്ച​ത്.

വെ​ള്ളി​യാ​ഴ്​​ച​യും ഞാ​യ​റാ​ഴ്​​ച​യു​മാ​യി ന​ട​ക്കു​ന്ന ശേ​ഷി​ക്കു​ന്ന ര​ണ്ട്​ ട്വ​ന്‍​റി20​ക​ളി​ല്‍ ഇ​ന്ത്യ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക്​ മു​തി​ര്‍​ന്നേ​ക്കും. എ​ങ്കി​ലും പ​ര​മ്ബ​ര തൂ​ത്തു​വാ​രാ​ന്‍​ത​ന്നെ​യാ​ണ് ത​ങ്ങ​ള്‍​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട്​ കോ​ഹ്​​ലി മൂ​ന്നാം ട്വ​ന്‍​റി20​ക്കു​ശേ​ഷം സെ​ഡോ​ണ്‍ പാ​ര്‍​ക്കി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ടോ​പ്​ ഫോ​റി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും വി​ശ്ര​മം അ​നു​വ​ദി​ച്ച്‌​ ഋ​ഷ​ഭ്​ പ​ന്ത്, സ​ഞ്​​ജു സാം​സ​ണ്‍ എ​ന്നി​വ​രി​ല്‍ ഒ​രാ​ള്‍​ക്ക്​ അ​വ​സ​രം ന​ല്‍​കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. യു​വ​താ​ര​ങ്ങ​ള്‍​ക്ക്​ ടീ​മി​ല്‍ ഇ​ടം​ന​ല്‍​കാ​നാ​യി കോ​ഹ്​​ലി​യും രോ​ഹി​ത്​ ശ​ര്‍​മ​യും ഒാ​രോ മ​ത്സ​ര​ത്തി​ല്‍​നി​ന്ന്​ മാ​റി​നി​ന്നേ​ക്കും. ബൗ​ള​ര്‍​മാ​രി​ല്‍ കു​ല്‍​ദീ​പ്​ യാ​ദ​വ്, വാ​ഷി​ങ്​​ട​ണ്‍ സു​ന്ദ​ര്‍, ന​വ്​​ദീ​പ്​ സെ​യ്​​നി എ​ന്നി​വ​രും ഊ​ഴം കാ​ത്തി​രി​ക്കു​ന്നു.

prp

Leave a Reply

*