നാലാം ടെസ്റ്റിൽ ടോസ് നേടി ഇംഗ്ലണ്ട്

teamindia-1481164850

മുംബൈ: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മൂന്നു ടെസ്റ്റുകളിൽ രണ്ടെണ്ണത്തിൽ ഇന്ത്യ ജയിക്കുകയും ഒരെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തിരുന്നു. പരമ്പര വിജയത്തിന് ഇന്ത്യയ്ക്ക് ഇനി ഒരു സമനില മതിയാകും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണു മല്‍സരം. പരമ്പര നേടാനായാൽ ഹാട്രിക് തോൽവിക്കുശേഷമാകും ഇന്ത്യയുടെ വിജയം.

prp

Leave a Reply

*