ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17ാം സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യ. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്‌റംഗ് ആണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ 36ാം മെഡലാണിത്.
100 എന്ന സ്‌കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു. വനിതകളുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ പൂജ ധന്‍ധെ വെള്ളി നേടി.
