തകര്‍ന്ന് സൈനികന്‍ മരിച്ചു

ആഗ്ര: പാരച്യൂട്ടില്‍ പരിശീലന പറക്കല്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ സൈനികന്‍ മരിച്ചു. മാല്‍പ്പുര പാര വണ്‍ ബ്രിഗേഡിലെ ലാന്‍സ് നായിക് സുനില്‍ കുമാറാണ് മരിച്ചത്.

പാരച്യൂട്ട് തുറക്കാന്‍ സാധിക്കാതെ വന്നതോടെ സുനില്‍ നിലത്തേക്ക് വീഴുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

 

prp

Related posts

Leave a Reply

*