ഐ. എഫ്. എഫ്. ഐയില്‍ പാര്‍വതി മികച്ച നടി Featured, Film News, National, News November 28, 2017November 28, 2017 Anusha K P പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള നടി പാര്‍വതി മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഒഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു മലയാളി ഐ.എഫ്.എഫ്.ഐയില്‍ അവാര്‍ഡ് നേടുന്നത്. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags indian film festival, parvathy