ഗോഥിക് ഹൊറര്‍ ചിത്രം’ആഞ്ജലിക്ക’ നവംബര്‍ 17 ന്

മിച്ചെല്‍ ലിച്ചെന്‍ സ്റ്റെയിന്‍ സംവിധാനം നിര്‍വഹിക്കുന്ന ഗോഥിക് ഹൊറര്‍ ചിത്രമാണ് ‘ആഞ്ജലിക്ക’. ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തെത്തി.

ജോയിസ് പെപ്പോറോല്‍ നിര്‍മ്മിക്കുന്ന  ചിത്രത്തില്‍  ജെന മാലോണ്‍, ജാനറ്റ് മക്ടീര്‍, എഡ് സ്റ്റോപേഡ് എന്നിവരാണ്കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

വിക്ടോറിയന്‍ ലണ്ടനില്‍ താമസിക്കാനെത്തുന്ന നവവധൂവരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന ഭീതിജനകവുമായ സംഭവങ്ങളുടെ പരമ്പരയാണ് ആഞ്ജലിക്കയുടെ ഇതിവൃത്തം.

ചിത്രം നവംബര്‍ പതിനേഴിന് തീയേറ്ററുകളിലെത്തും.

prp

Leave a Reply

*