പാരച്യൂട്ടില്‍ പറക്കുന്നതിനിടെ കൂട്ടിയിടിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി : പാരാഗ്ലൈഡിങ്ങില്‍ ഏര്‍പ്പെട്ട രണ്ടുപേര്‍ തമ്മില്‍ പറക്കുന്നതിനിടെ കൂട്ടിയിടിച്ച്‌ നിലത്തു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. മെക്സിക്കോ സിറ്റി സ്വദേശിനിയായ ഉര്‍സുല ഹെര്‍ണാണ്ടസ് (47) എന്ന യുവതിയാണ് മരിച്ചത്.

പ്യൂര്‍ട്ടോ എസ്കോണ്‍ഡിഡോയിലെ ബീച്ചിലാണ് അപകടം.  ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇരു പാരച്യൂട്ടുകളും കൂട്ടിയിടിക്കുകയായിരുന്നു.

Two parachuters collided midair as they both attempted to land. Picture: Central European News

നിലം പതിച്ച ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ ഇരുവരും ചേര്‍ന്നാണ് പാരച്യൂട്ടുകള്‍ വാടകയ്ക്ക് എടുത്തത്.

Image result for mexico city parachute accident latest

 

പാരാഗ്ലൈഡിങ്ങിനായി കരാറില്‍ ഒപ്പു വയ്ക്കുമ്പോള്‍ ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കമ്പനി ഉത്തരവാദികളായിരിക്കില്ലെന്ന് പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.

Image result for The horrifying moment a paraglider plummets to death

 

 

prp

Related posts

Leave a Reply

*