‘ഹിമാലയത്തിലെ കശ്മലന്‍’ ഇന്ന് തീയറ്ററുകളിലേക്ക്

 

അഭിരാം ഉണ്ണിത്താന്‍ ഒരുക്കിയ ‘ഹിമാലയത്തിലെ കശ്മലന്‍’ ഇന്ന് റിലീസിംഗിന് എത്തുന്നു.

നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ  52 പുതുമുഖ താരങ്ങളാണ്  പ്രധാനവേഷത്തിലെത്തുന്നത്. .

അരവിന്ദ് ചന്ദ്രശേഖർ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ് ഒരുക്കുന്നത്.

‘ഓവർ ദി മൂൺ ഫിലിംസ്’ ന്റെ ബാനറിൽ നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

prp

Leave a Reply

*