സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണം രമേശ് ചെന്നിത്തല

തിരുവനന്തപുരം: തലസ്ഥാനത്ത് ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷങ്ങളോട് പ്രതികരിക്കവേ ഇരു പാര്‍ട്ടികളും സംയമനം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് നോക്കുകുത്തികളായി മറുന്നതിനാലാണ് സ്ഥിതി വഷളാകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

prp

Leave a Reply

*