കവടിയാറിനടുത്ത് മനോഹരമായ വില്ലാ പ്രൊജക്ടുമായി ഗ്രാന്‍ഡ്‌ കാസ ഡെവലപ്പേഴ്സ്

തിരുവനന്തപുരം: ഗ്രാന്‍ഡ്‌ കാസ ഡെവലപ്പേഴ്സിന്‍റെ കവടിയാറിനടുത്തുള്ള  അഡ്രസ്സ് വില്ലാ പ്രൊജക്ടില്‍നിന്നും വില്ലകള്‍ ബുക്ക് ചെയ്യാം. 170 സെൻറ് സ്‌ഥലത്ത് ആധുനിക സൗകര്യങ്ങളോടെ രൂപകൽപന ചെയ്തിരിക്കുന്ന 24 യൂണിറ്റുകളടങ്ങിയ ഈ പ്രൊജക്റ്റില്‍ ഇനി ഏതാനും വില്ലകള്‍ മാത്രമാണ് വില്പ്പനക്കുള്ളത്.

ജിം, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, ഗസ്റ്റ് പാര്‍ക്കിംഗ്, വൈഫൈ,  ഇരുപത്തിനാല് മണിക്കൂര്‍സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും അഡ്രസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ പ്രമുഖ ആര്‍ക്കിടെക്റ്റ്സ് ആയ “കീര്‍ത്തി & ഭാവന ആര്‍ക്കിടെക്റ്റ്സ്” ആണ് അഡ്രസ്സിന്‍റെ രൂപകല്‍പന നിര്‍വ്വഹിച്ചിരിക്കുന്നത്.

കവടിയാറിൽ നിന്നും കേവലം 5 KM മാറി ആകർഷകമായ ലൊക്കേഷനിൽ സ്ഥിതിചെയ്യുന്നതിനാൽ തിരുവനന്തപുരത്ത് പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമായിരിക്കും ഈ പ്രൊജക്റ്റ്. 2018 ഡിസംബർ മാസം പൂര്‍ത്തിയാകുന്ന ഈ  പ്രൊജക്ടില്‍നിന്നും ഇപ്പോള്‍  55 ലക്ഷം മുതൽ വില്ല സ്വന്തമാക്കാം.

ഗ്രാന്‍ഡ്‌ കാസ ഡെവലപ്പേഴ്സിന്‍റെ അഡ്രസ്സ് എന്ന ഈ പ്രോജക്ടിനെക്കുറിച്ചു അറിയാൻ വിളിക്കേണ്ട നമ്പർ +91 9020550400, 9207144488

Contact Builder

[contact-form-7 404 "Not Found"]

 

prp

Related posts

Leave a Reply

*