‘പുലിവാല്‍ പിടിച്ച്‌ ‘ അമൃതയും ഗോപി സുന്ദറും

സംഗീത സംവിധായകന്‍ ഗോപി സുന്ദറും അമൃത സുരേഷും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

പട്ടായ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രവും വീഡിയോയും ആരാധകര്‍ക്കായി അമൃത പങ്കുവച്ചു.

ഒരു കടുവയാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. കടുവയെ തലോടുന്ന അമൃതയെയും ഗോപിസുന്ദറിനെയും വീഡിയോയില്‍ കാണാം. ഇത് പുലിയാണോ പൂച്ചയാണോ എന്നാണ് ആരാധകരില്‍ പലരുടെയും സംശയം. പുലിവാല് പിടിച്ചോ എന്നും പലരും കമന്റ് ഇടുന്നുണ്ട്. ചിത്രം വളരെ വേഗം ആരാധകര്‍ ഏറ്റെടുത്തു. ഗോപിസുന്ദറും അമൃതയും അഭിനയിച്ച ഒാണപ്പാട്ട് വീഡിയോ ഏറെ സ്വീകാര്യത നേടിയിരുന്നു. ബി. കെ ഹരിനാരായണനാണ് രചയിതാവ്.

prp

Leave a Reply

*