സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയില്‍ മാറ്റമില്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,695 രൂ​പ​യ്ക്കും പ​വ​ന് 37,560 രൂ​പ​യ്ക്കു​മാ​ണ് ഇന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞാ​ണു ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്നേ​ശ​ഷ​മാ​ണു ബു​ധ​നാ​ഴ്ച വി​ല​യി​ടി​ഞ്ഞ​ത്.

prp

Leave a Reply

*