ഇന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 33,600 രൂ​പ​യി​ലും ഗ്രാ​മി​ന് 4,200 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ പ​വ​ന് 42,000 രൂ​പ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ഇ​തു​വ​രെ​യു​ള്ള ഉ​യ​ര്‍​ന്ന വി​ല. തുടര്‍ന്ന് സ്വ​ര്‍​ണ വി​ല താ​ഴേ​യ്ക്ക് പോയിരുന്നു .

prp

Leave a Reply

*