ഗിനിയയില്‍ തടവിലാക്കപ്പെട്ട ജീവനക്കാര്‍ ആശങ്കയില്‍ ; പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

ഗിനിയയില്‍ തടവിലാക്കപ്പെട്ട ജീവനക്കാര്‍ ആശങ്കയില്‍. കപ്പല്‍ എപ്പോള്‍ വേണമെങ്കിലും നൈജീരിയ നേവിയ്ക്ക് കൈമാറാം.

ജീവനക്കാരില്‍ പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ യും കേരള സര്‍ക്കാരിന്‍റെയും അടിയന്തര ഇടപെടല്‍ വേണമെന്നും കപ്പിലിലെ ജീവനക്കാര്‍ പറഞ്ഞു .

പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടിയന്തരമായി ഇടപെടണമെന്ന് ജീവനക്കാര്‍ പറഞ്ഞു . മരുന്നുകള്‍ പോലും നല്‍കുന്നില്ല എന്ന് തടവിലാക്കപ്പെട്ട മലയാളികള്‍ പറഞ്ഞു .

അതേസമയം മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് എംപിമാരായ വി ശിവദാസന്‍, എ എ റഹീം എന്നിവര്‍ കത്ത് നല്‍കി .

prp

Leave a Reply

*