പീഡന പരാതിയില്‍ പി.സി ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.. മ്യൂസിയം പൊലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട വനിതയുടെ പരാതിയിലാണ് കേസ്.
കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഈ വര്‍ഷം ഫെബ്രുവരി 10 നാണ് സംഭവം. ലൈഗിക താല്‍പര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി.

