വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 2500 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

1.5 കോടി രൂപ വില മതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞമാസം വിശാഖപട്ടണത്തെ ഗരിഗാബന്ദാ ചെക്ക്‌പോസ്റ്റില്‍ 580 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*