കൊച്ചി: 2017-ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന Flairalliance ന്റെ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ പ്രോജക്റ്റ് Airport Grande-ല്‍ നിന്നും 31.5 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ സ്യൂട്ട് റൂമുകള്‍ സ്വന്തമാക്കാം. ഉടമസ്ഥര്‍ക്ക് പ്രതിമാസം ഏകദേശം 30,000 മുതല്‍ 50,000 രൂപ വരെ വരുമാനം നേടിക്കൊടുക്കുക എന്നതാണ് ഈ ഹോട്ടല്‍ പ്രോജക്റ്റുകൊണ്ട് Flairalliance ലക്ഷ്യമിടുന്നത്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്നും കേവലം 50 മീറ്റര്‍ മാറി എയര്‍പോര്‍ട്ട് റോഡിലാണ് Flairalliance ന്റെ പ്രസ്റ്റീജിയസ് ഹോട്ടല്‍ പ്രോജക്റ്റായ Airport Grande സ്ഥിതി ചെയ്യുന്നത്. ആറ് നിലകളിലായി മനോഹരമായ 129 സ്യൂട്ട് റൂമുകളും ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രോജക്റ്റ്. സ്ട്രക്ചര്‍ വര്‍ക്കുകള്‍ ഇതിനോടകം പൂര്‍ത്തിയായ ഈ പ്രോജക്റ്റിന്റെ ഫിനീഷിംഗ് വര്‍ക്കുകള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പൂര്‍ണമായും കസ്റ്റമേഴ്സിന്റെ പേരിലേക്ക് റെജിസ്റ്റര്‍ ചെയ്തു കൊടുക്കപ്പെടുന്ന സ്യൂട്ട് റൂമുകള്‍ ലീസിന് തിരികെ എടുത്തുകൊണ്ടാണ് ഈ പ്രോജക്റ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ നടത്തിപ്പും മേല്‍നോട്ടവും Flairalliance- ആണ് നിര്‍വഹിക്കുന്നത്. താമസക്കാരുടെ എണ്ണത്തിന് ആനുപാതികമായി സ്യൂട്ട് റൂമുകളുടെ ഉടമസ്ഥര്‍ക്ക് ആകര്‍ഷകമായ മാസ വരുമാനം ഉറപ്പുവരുത്തുന്ന ബിസിനസ്സ് രീതിയാണ് ഈ ഹോട്ടല്‍ പ്രോജക്റ്റില്‍ Flairalliance അവലംബിച്ചിരിക്കുന്നത്. ഉടമസ്ഥര്‍ക്ക് തികച്ചും സൗജന്യമായി വര്‍ഷത്തില്‍ ഒരിക്കല്‍ ബാന്ക്ക്വറ്റ് ഹാള്‍ ഉപയോഗിക്കുന്നതിനും കൂടാതെ 7 ദിവസം ഹോട്ടലില്‍ താമസിക്കുന്നതിനും ഉള്ള സൗകര്യം ഇതിന്റെ ഭാഗമാണ്.
സ്ഥിര വരുമാനവും മൂല്യവര്‍ധനവും ലക്ഷ്യമിട്ട് പ്രോപ്പര്‍ട്ടി വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ ഈ പ്രോജക്റ്റില്‍ ഇനി ഏതാനും യൂണിറ്റുകള്‍ കൂടി മാത്രമേ വില്‍പ്പനയ്ക്കുള്ളൂ. ഈ പ്രോജക്റ്റിന്റെ ബുക്കിംഗിനും; നടത്തിപ്പും നിബന്ധനകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും Flairalliance-മായി ബന്ധപ്പെടേണ്ട നമ്പര്‍: +91 98462 38000.
Send Enquiry