4 ലക്ഷം ഡൌണ്‍ പേയ്മെന്‍റില്‍ ‘Aura’ ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കാം; EMI ഹാന്‍ഡിംഗ് ഓവറിന് ശേഷം

കൊച്ചി: കാക്കനാട്ടെ നിര്‍മ്മാണം പുരോഗമിക്കുന്ന Flairallianceന്‍റെ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് “Aura”-യില്‍ നിന്നും ഇപ്പോള്‍ 40 ലക്ഷം രൂപ മുതല്‍ ആകര്‍ഷകമായ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

ICICI ബാങ്കുമായി സഹകരിച്ച് ഇപ്പോള്‍ വിലയുടെ 10% മാത്രം അടച്ച് അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക്‌ ചെയ്യാന്‍ Flairalliance അവസരമൊരുക്കുന്നു. ബാങ്ക് ലോണിന്‍റെ EMI ഹാന്‍ഡിംഗ് ഓവറിന് ശേഷം മാത്രം അടച്ചു തുടങ്ങിയാല്‍ മതി എന്നതും ഏറെ ആകര്‍ഷകമാണ്.

സ്ക്വയര്‍ ഫീറ്റിന് 2899 രൂപ വരുന്ന ഈ പ്രോജക്റ്റില്‍ വിവിധ സ്ക്വയര്‍ ഫീറ്റുകളിലുള്ള നൂറ്റിയമ്പത്തിമൂന്ന് 2, 3 & 4 BHK അപ്പാര്‍ട്ട്മെന്‍റുകളാണുള്ളത്. കാക്കനാട് വീഗാലാന്‍റ് റോഡില്‍ നിന്നും കേവലം 900 മീറ്റര്‍ മാറിയാണ് “Aura”  സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കളക്ട്രേറ്റിലേക്കും, ഇന്‍ഫോപാര്‍ക്ക്‌, സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയവയിലേക്കും വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. സീപോര്‍ട്ട്‌ – എയര്‍പോര്‍ട്ട്‌ റോഡില്‍ നിന്നും 1.2 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റ് ലൊക്കേഷന്‍റെ മേന്മ കൊണ്ടും, മറ്റു സമീപ സൗകര്യങ്ങള്‍ കൊണ്ടും വളരെ ആകര്‍ഷകമാണ്.

സ്വിമ്മിംഗ് പൂള്‍ , കിഡ്സ് പൂള്‍, ക്ലബ് ഹൗസ്, മള്‍ട്ടി ജിം, ഹെല്‍ത്ത് ക്ലബ്, ലാന്‍ഡ്സ്കേപ്പ്‌ട് ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സിവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, 24 മണിക്കൂര്‍ സെക്യൂരിറ്റി, വിസിറ്റേഴ്സ് കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഇരുപ്പത്തിയൊമ്പതില്‍പരം സൂപ്പര്‍ ലക്ഷ്വറി സൗകര്യങ്ങളോട് കൂടിയാണ് “Aura” ഒരുങ്ങുന്നത്. 15 നിലകളുള്ള “Aura”-യില്‍ 3 നിലകള്‍ പൂര്‍ണ്ണമായും പാര്‍ക്കിംഗ് സൗകര്യത്തിനായി മാറ്റിവെച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍ +91 98462 38000

Contact builder

    Name*

    Email*

    Mobile*

    Message

     

    prp

    Related posts