വെ​ടി​വ​യ്പ് ന​ട​ത്തി​യി​ട്ടി​ല്ല; ചൈ​നീ​സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഇ​ന്ത്യ

ല​ഡാ​ക്ക്: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ പാം​ഗോ​ങ് ത​ടാ​ക​ത്തി​ന് സ​മീ​പം സൈ​ന്യം വെ​ടി​യു​തി​ര്‍​ത്ത​താ​യു​ള്ള ചൈ​നീ​സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഇ​ന്ത്യ. നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ട​ന്‍ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കു​മെ​ന്നും സേ​നാ​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

പാം​ഗോ​ങ് ത​ടാ​ക​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ​ര്‍​വ​ത പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വെ​ടി​യു​തി​ര്‍​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ സൈ​നി​ക​ര്‍ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്താ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യെ​ന്നാ​ണ് ചെ​ന​യു​ടെ വെ​സ്റ്റേ​ണ്‍ തി​യ​റ്റ​ര്‍ ക​മാ​ന്‍​ഡ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ നാ​ല് പ​തി​റ്റാ​ണ്ടി​നി​ട​യി​ല്‍ ആ​ദ്യ​മാ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. നേ​ര​ത്തെ, ഗാ​ല്‍​വ​ന്‍ സം​ഘ​ര്‍​ഷ വേ​ള​യി​ലും ഇ​രു​വി​ഭാ​ഗ​വും തോ​ക്കു​ക​ളു​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.

prp

Leave a Reply

*