ടെക്‌നോസിറ്റിക്കടുത്ത് എംബസി പ്രീമിയം വില്ലകൾ പ്രീ ലോഞ്ച് ഓഫറിൽ സ്വന്തമാക്കാം!

ontime embassy villas

തിരുവനന്തപുരം: നിര്‍മ്മാണം ആരംഭിക്കുന്ന ഓൺടൈം ഇൻഫ്രാസ്ട്രക്ച്ചറിൻ്റെ ടെക്‌നോ സിറ്റിക്കടുത്തുള്ള എംബസി പ്രീമിയം വില്ലാ പ്രൊജക്റ്റിൽ നിന്നും പ്രീ ലോഞ്ച് ഓഫറിൽ ഇപ്പോൾ വില്ലകള്‍ സ്വന്തമാക്കാം. ടെക്നോപാര്‍ക്കില്‍ നിന്നും 15 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിൽ കോട്രകരിയിലെ പ്രൈം ലൊക്കേഷനിലാണ് ഈ മനോഹരമായ വില്ലാ പ്രോജക്ട് ഒരുങ്ങുന്നത്. നഗരത്തിന്‍റെ എല്ലാവിധ സൗകര്യങ്ങളും ആസ്വദിക്കാവുന്ന തരത്തില്‍ എന്നാൽ തികച്ചും ശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്ടില്‍ നൂതന സൗകര്യങ്ങളോട് കൂടിയ 10 ലക്ഷുറി വില്ലകളാണ് ഒരുക്കിയിരിക്കുന്നത്.

24 hrs സെക്യൂരിറ്റി, മൾട്ടിക്രീഷൻ ഹാൾ, ഇൻഡോർ ഗെയിം റൂം, വൈഡ് പാർക്കിംഗ് ഏരിയ, നടപ്പാത, സ്ട്രീറ്റ് ലൈറ്റ്, ഹെൽത്ത് ക്ലബ്, ലാൻഡ്‌സ്‌കേപ്പ് ഏരിയ, വിസിറ്റേഴ്സ് കാർപാർക്ക്, സീസി ടിവി, ഇന്റർകോം സൗകര്യം തുടങ്ങി അത്യാധുനിക മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.

4 സെന്റ് മുതലുള്ള പ്ലോട്ടുകളിൽ കസ്റ്റമറുടെ അഭിരുചി കൂടി പരിഗണിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന രൂപത്തിലാണ് വില്ലകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹോസ്പിറ്റലുകൾ, പ്രമുഖ വിദ്യാഭ്യസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം സമീപ സൗകര്യങ്ങളാണ്. കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പര്‍ 9656030100

Send Enquiry

  Name*

  Email*

  Mobile*

  Message

  .

  prp