കഴക്കൂട്ടത്തിനടുത്ത് ടെക്‌നോസിറ്റിക്ക് സമീപം അപ്‌സ്റ്റോൺ സൂപ്പർ ലക്ഷ്വറി വില്ലകൾ സ്വന്തമാക്കാം!

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് ടെക്‌നോസിറ്റിക്ക് സമീപം നിര്‍മ്മാണം ആരംഭിക്കുന്ന അപ്‌സ്റ്റോൺ ഇൻഫ്രാസ്ട്രക്ച്ചറിൻ്റെ അപ്‌സ്റ്റോൺ സൂപ്പർ ലക്ഷ്വറി വില്ലാ പ്രൊജക്റ്റിൽ നിന്നും സ്പെഷ്യല്‍‍ ഓഫര്‍ പ്രൈസിന്  ഇപ്പോൾ വില്ലകള്‍ സ്വന്തമാക്കാം.

ടെക്നോപാര്‍ക്കില്‍ നിന്നും 10 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ് അപ്‌സ്റ്റോൺ സൂപ്പർ ലക്ഷ്വറി വില്ലാ പ്രോജക്ട് സ്ഥിതിചെയ്യുന്നത്‌. ആധുനിക വാസ്തുവിദ്യാ ദർശനത്തോടും എല്ലാവിധ നൂതന സൗകര്യങ്ങളോടും കൂടിയാണ് ഈ സൂപ്പർ ലക്ഷുറി വില്ലകൾ ഒരുങ്ങുന്നത്. വിശിഷ്ടമായ മെറ്റിരിയൽസിൻ്റെ തിരഞ്ഞെടുപ്പും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തിണങ്ങുന്ന മികവുറ്റ നിർമ്മാണ രീതിയാണ് ഈ പ്രൊജക്റ്റിൽ അവലംബിച്ചിരിക്കുന്നത്.

വീതിയേറിയ റോഡുകള്‍, ടെന്നീസ് കോര്‍ട്ട്, ക്ലബ്ബ് ഹൌസ്, ബാർബിക്യൂ ഗാർഡൻ, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, വൈഫൈ, സോളാര്‍ പവര്‍, ഇരുപത്തിനാല് മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും അപ്‌സ്റ്റോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം, വേൾഡ് ട്രേഡ് സെന്റർ, ലുലു മാള്‍, സൈനിക് സ്കൂള്‍, കാര്യവട്ടം ക്യാമ്പസ്, കിന്‍ഫ്ര, എയര്‍പോര്‍ട്ട്, ശാന്തിഗിരി ആശ്രമം, ബീച്ച്, സിഇടി കോളേജ് തുടങ്ങിയവയിലേയ്ക്കെല്ലാം ഈ പ്രോജക്റ്റില്‍ നിന്നും വളരെ പെട്ടന്ന് എത്തിച്ചേരുവാൻ സാധിക്കും.

എല്ലാ പ്രമുഖ ബാങ്കുകളിൽ നിന്നും ഫ്രീ പ്രോസസിംഗ് ഫീയോടുകൂടി ബാങ്ക് ലോൺ സൗകര്യവും അപ്സ്റ്റോൺ ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കിയിട്ടുണ്ട്. ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ 9946311114

Send Enquiry

  Name*

  Email*

  Mobile*

  Message

  .

  prp

  Leave a Reply

  *